കരുനാഗപ്പള്ളിയിൽ നമ്മുടെ കെ.സി. സെന്റർ നൽകുന്ന ഓണം-ബക്രീദ് ഓഫറുകൾ….

കരുനാഗപ്പള്ളി : ഓണം-ബക്രീദ് അടിച്ചുപൊളിക്കാൻ കിടിലൻ ഓഫറുകളാണ് കരുനാഗപ്പള്ളിയിൽ നമ്മുടെ KC സെന്റർ ഈ വർഷം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിലൊന്നും ഇത്തരം വലിയ ഓഫറുകൾ KC സെന്റർ നൽകിയിട്ടില്ല. ഇരുന്നൂറിലധികം പ്രൊഡക്ടുകൾക്ക് വമ്പിച്ച വിലക്കുറവ് നകുന്നതിനുപരി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഒന്നാം സമ്മാനമായി അഞ്ചു പവൻ സ്വർണ്ണവും, രണ്ടാം സമ്മാനമായി യമഹാ ഫാസിനോയും, മൂന്നാം സമ്മാനമായി ഗോവ ട്രിപ്പും 10 പേർക്ക് ഫാമിലിയോടൊപ്പം ഹൗസ് ബോട്ട് യാത്രയും തുടങ്ങീ നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


2018 ആഗസ്റ് 04 മുതൽ സെപ്റ്റംബർ 05 വരെയാണ് ഓഫറുകൾ. ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക്‌ കൂടുതലറിയാം.


 •  SAVE 800 രൂപ  :  കുക്ക് വെയർ സെറ്റ്  1950 രൂപ വിലയുള്ളത് 1150 രൂപയ്ക്ക് ലഭിക്കും.
 • SAVE 1680 രൂപ : കുക്ക് പോട്ട്  സെറ്റ്  3930 രൂപ വിലയുള്ളത് 2250  രൂപയ്ക്ക് ലഭിക്കും • SAVE 1409 രൂപ :  പ്രഷർ കുക്കർ & നോൺസ്റ്റിക് സെറ്റ് 3999 രൂപ വിലയുള്ളത് 2590 രൂപയ്ക്ക് ലഭിക്കും
 • SAVE 2000  രൂപ :  3 ബർണർ ഗ്യാസ് സ്റ്റവ് 5490 രൂപ വിലയുള്ളത് 3490  രൂപയ്ക്ക് ലഭിക്കും • SAVE 740 രൂപ :  പ്രഷർ കുക്കർ, അപ്പച്ചട്ടി & പുട്ടുകുടം 1939  രൂപ വിലയുള്ളത് 1199  രൂപയ്ക്ക് ലഭിക്കും
 • SAVE 1199 രൂപ : 2  ബർണർ ഗ്യാസ് സ്റ്റവ് 3699 രൂപ വിലയുള്ളത് 2500  രൂപയ്ക്ക് ലഭിക്കും • SAVE 2870 രൂപ :  നോൾട്ടയുടെ 10 പീസ്  കുക്ക് വെയർ സെറ്റ്  5860  രൂപ വിലയുള്ളത് 2990 രൂപയ്ക്ക് ലഭിക്കും
 • SAVE 2800 രൂപ :  നോൾട്ടയുടെ 8  പീസ്  കുക്ക് വെയർ സെറ്റ്  5300   രൂപ വിലയുള്ളത് 2500  രൂപയ്ക്ക് ലഭിക്കും • SAVE 1005 രൂപ :  നോൾട്ടയുടെ 21  പീസ്  ഡിന്നർ  സെറ്റ്  3095   രൂപ വിലയുള്ളത് 2090  രൂപയ്ക്ക് ലഭിക്കും
 • SAVE 1690 രൂപ :  നോൾട്ടയുടെ  2  ബർണർ ഗ്യാസ് സ്റ്റവ് 4590 രൂപ വിലയുള്ളത് 2900  രൂപയ്ക്ക് ലഭിക്കും • SAVE 1500 രൂപ :  എസ്.എസ്  10 പീസ്  കുക്ക് വെയർ സെറ്റ്  3600  രൂപ വിലയുള്ളത് 2100  രൂപയ്ക്ക് ലഭിക്കും
 • SAVE 2100 രൂപ :  4  പീസ്  നോൺസ്റ്റിക് സെറ്റ്  4000  രൂപ വിലയുള്ളത് 1900  രൂപയ്ക്ക് ലഭിക്കും • SAVE 1300 രൂപ :  മിക്‌സി  3295  രൂപ വിലയുള്ളത് 1995  രൂപയ്ക്ക് ലഭിക്കും
 • SAVE 1210 രൂപ :  പ്രഷർ കുക്കർ, പാൻ  & നോൺസ്റ്റിക് 4 എണ്ണം  2400   രൂപ വിലയുള്ളത് 1190   രൂപയ്ക്ക് ലഭിക്കും • SAVE 1105 രൂപ :  നോൾട്ടയുടെ 27  പീസ്  ഡിന്നർ  സെറ്റ്  3495   രൂപ വിലയുള്ളത് 2390  രൂപയ്ക്ക് ലഭിക്കും
 • SAVE 500 രൂപ :  അയൺ ബോക്സ്   995  രൂപ വിലയുള്ളത് 495  രൂപയ്ക്ക് ലഭിക്കും
 • SAVE 1251 രൂപ :  ലാറയുടെ 21  പീസ്  ഡിന്നർ  സെറ്റ്  2750   രൂപ വിലയുള്ളത് 1499   രൂപയ്ക്ക് ലഭിക്കുംഇരുന്നൂറിൽപ്പരം ഓഫറുകളാണ് നിത്യോപയോഗ  സാധനങ്ങൾക്ക് KC സെന്റർ ഈ വർഷം ഒരുക്കിയിരിക്കുന്നത്.


കടപ്പാട് : കെ.സി. സെന്റർ കരുനാഗപ്പള്ളി


കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഹൈസ്ക്കൂൾ ജംഗ്ഷനിലാണ് നമ്മുടെ കെ.സി. സെന്റർ എന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിസ്‌മയം…നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !