കരുനാഗപ്പള്ളി : സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന കടന്നാക്രമണങ്ങൾക്കെതിരെ ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ നടന്ന സ്നേഹഗാഥയിൽ ബാല ചിത്രകാരി ഗൗരിസുനിൽ ദീപം തെളിയിച്ചു.കാലടി സർവ്വകലാശാല അക്കാദമിക് കൗൺസിൽ അംഗം അതുല്യരാജ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !
1,84,78,409 User hits/visits (1.8 കോടി+)31 May / Statistics generated using awstats
നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....
LIKE , SHARE and SUPPORT....
കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com..... LIKE , SHARE and SUPPORT....