കരുനാഗപ്പള്ളി : സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന കടന്നാക്രമണങ്ങൾക്കെതിരെ ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ നടന്ന സ്നേഹഗാഥയിൽ ബാല ചിത്രകാരി ഗൗരിസുനിൽ ദീപം തെളിയിച്ചു.കാലടി സർവ്വകലാശാല അക്കാദമിക് കൗൺസിൽ അംഗം അതുല്യരാജ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R