ചരിത്രമുറങ്ങുന്ന കരുനാഗപ്പള്ളി

ഏതാണ്ട്‌ 400 വർഷങ്ങൾക്ക്‌ മുമ്പ്‌ മലബാറിൽ പ്രസിദ്ധനായ ഒരു മുസ്ലീം പുരോഹിതനുണ്ടായിരുന്നു. .........

Read More

പ്രകൃതിരമണീയമായ ആലപ്പാട്

അറബിക്കടലിനും ടി.എസ്‌ കനാലിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഈ ഗ്രാമം .......

Read More

കുലശേഖരപുരവും ആദിനാടും

ബുദ്ധന്റെ നാട്‌ എന്ന്‌ അര്‍ത്ഥം വരുന്ന ആദിനാട്‌ എന്ന ഗ്രാമം കുലശേഖരപുരം തഴത്തോടിന്‌ ......

Read More

ഓണാട്ടുകരയുടെ നെല്ലറയായ ക്ലാപ്പന

ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെടുന്ന ഗ്രാമമായിരുന്നു ക്ലാപ്പന. കച്ചവടക്കാർ തങ്ങളുടെ വിശ്രമസമയത്ത്‌ കാളകളെ കെട്ടിയിരുന്ന പനകളുടെ.....

Read More

‘തെക്കൻകാശി’ എന്നറിയപ്പെടുന്ന ഓച്ചിറ

'തെക്കൻകാശി' എന്നറിയപ്പെടുന്ന സ്ഥലമാണ് ഓച്ചിറ,  ഇവിടെ സ്ഥിതി ചെയ്യുന്നതും ചുറ്റമ്പലമോ, ശ്രീകോവിലൊ, ബലിക്കല്ലോ ഇല്ലാത്തതും......

Read More

നെല്ലുല്‌പാദിപ്പിക്കുന്ന സമ്പൽസമൃദ്ധമായ തഴവ

കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ലുല്‌പാദിപ്പിക്കുന്നതും സമ്പൽസമൃദ്ധവുമായ ഗ്രാമമാണ്‌ തഴവ. ജവഹർലാൽ നെഹ്‌റു കരുനാഗപ്പള്ളിയിൽ.....

Read More

‘തൊടി’ എന്നു വിളിച്ചിരുന്ന തൊടിയൂര്‍

കൃഷിയുടെ അടിസ്ഥാനത്തില്‍ യോജിച്ച തൊടുക നിര്‍മ്മിച്ചതാണെന്നും ആസ്ഥലത്തിനെ 'തൊടി' എന്നു വിളിച്ചിരുന്നുവെന്നും....

Read More

‘ശിവപുരം’ എന്നു പേരുണ്ടായിരുന്ന ചവറ

പുരാതനകാലത്ത്‌ ചൈനക്കാർ ചരക്കുകൾ സൂക്ഷിക്കുന്നതിനായി ചവറയുടെ തെക്കുപടിഞ്ഞാറ് തീരത്ത്‌ പണ്ടകശാലകൾ തീർത്തതായി......

Read More

കൊച്ചു ദ്വീപു പോലെ തെക്കുംഭാഗം

'അഷ്‌ടമുടിക്കായലിൻ റാണി' എന്നറിയപ്പെടുന്ന ഒരു കൊച്ചു ദ്വീപു പോലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ തെക്കുംഭാഗം.....

Read More

‘പല മനകളുടെ നാട്‌’ എന്ന്‌ വിശേഷിക്കപ്പെടുന്ന പന്മന ഗ്രാമം

'പല മനകളുടെ നാട്‌' എന്ന്‌ വിശേഷിക്കപ്പെടുന്ന പന്മന പശ്ചിമ തീരത്തെ ചെറുതും വലുതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു....

Read More

പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ തേവലക്കര

വയലേലകളും തെങ്ങിന്‍ തോപ്പൂകളും കൊണ്ട്‌, പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ പ്രദേശമാണ്‌ തേവലക്കര......

Read More

പന്ത്രണ്ടോളം ചെറു തുരുത്തുകൾ ചേർന്ന ഗ്രാമമായ നീണ്ടകര

പന്ത്രണ്ടോളം ചെറു തുരുത്തുകൾ ചേർന്നതും ആരെയും ആകർഷിക്കുന്ന മനോഹരമായ ഒരു വ്യാവസായക ഗ്രാമമാണ്‌....

Read More

karunagappally

Karunagappally is situated 27 km (17 mi) north of Kollam and 60 km (37 mi) south of Alappuzha.  The Amritapuri ashram is also situated at Karunagappally.  The main tourist attractions are Alumkadavu Backwater, Oachira temple, Pandarathuruth Church, Sheik Masjid Mosque, Padanayarkulangara Mahadeva Temple, Thazhava, Sasthamkotta Lake etc. Recently, Azheekal Beach is gaining popularity as a local tourist attraction.

1,54,96,300 User hits/visits (1.5 കോടി+) 04 April / Statistics generated using awstats