ഓച്ചിറയിൽ കുട്ടികൾക്കായി സംസ്ഥാന തലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു….

കരുനാഗപ്പള്ളി : ഓച്ചിറ ശിവശക്തി നൃത്തസംഗീത വിദ്യാകേന്ദ്രത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാനതല ചിത്രരചനാ-കളറിങ്‌ മത്സരം സംഘടിപ്പിക്കുന്നു. 2019 ഒക്ടോബർ 20-ന് രാവിലെ 10 മണിക്ക് ഓച്ചിറ അനിയൻസ് ഓഡിറ്റോറിയത്തിൽ നടക്കും. എൽ.കെ.ജി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 9656001612, 9846855537.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !