കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ദേശീയത്തിന്റെ ഭാഗമായി മതനിരപേക്ഷ സെമിനാർ മാർച്ച് 14 വെളളിയാഴ്ച ബഹുമാന്യനായ നേതാവ് ശ്രീ. എം എ. ബേബി ഉദ്ഘാടനം ചെയ്യുന്നു. ശ്രീ. സോമപ്രസാദ് എം.പി യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ശ്രീ. വി.പി. ജയപ്രകാശ് മേനോൻ വിശിഷ്‌ട വ്യക്തികളെ സ്വാഗതം ചെയ്യുന്നു.
ശ്രീ. മുല്ലക്കര രത്‌നാകരൻ എം.എൽ.എ, ശ്രീമതി. ഷാനിമോൾ ഉസ്മാമാൻ , ഡോ.പി.കെ ഗോപൻ തുടങ്ങിയവർ സംസാരിക്കുന്നു. തുടർന്ന് ആർ.രവീന്ദ്രൻ പിള്ള നന്ദി പ്രകാശനം നടത്തുന്നു.
രാത്രി 7 മണി മുതൽ K BAND അവതരി പ്പിക്കുന്ന മ്യൂസിക് നൈറ്റ്.