കേരള വികസനം- സെമിനാറും, തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന ഗാന മേളയും കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി മഹോത്സവത്തിന്റെ ഭാഗമായി കേരള വികസനം -സാദ്ധ്യതകൾ, പരിമിതികൾ എന്ന വിഷയത്തെ  ആസ്പദമാക്കിയുള്ള സെമി നാർ 2017 ഏപ്രിൽ 12 ബുധനാഴ്ച   ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നത്തല നിർവ്വഹിക്കുന്നു.  Ex.  എം.പി ശ്രീ. കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കുന്നു. അഡ്വ. വി.വി.ശശീന്ദ്രൻ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്യുന്നു.   ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ.  ഒ. രാജഗോപാൽ,  എം.പി.  ആയിരുന്ന കെ.ഇ. ഇസ്മയിൽ, നോർക്ക റൂ ട്ട്സ് ഡയറക്ടർ  ആയ ശ്രീ.കെ. വരദരാജൻ എന്നിവർ സംസാരിക്കുന്നു. തുടർന്ന് ശ്രീ.വി ഗോപകുമാർ നന്ദി പ്രകാശനം നടത്തുന്നു.

തുടർന്ന് രാത്രി 7 മണിക്ക്  പ്രശസ്ത ചലച്ചിത്ര. പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന ഗംഭീര ഗാന മേള

 
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !