കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മഹോത്സവത്തോട് അനുബന്ധിച്ച് നിരവധി പവലിയനുകളാണ് ബോയ്സ് & ഗേൾസ് ഹൈസ്ക്കൂളിൽ ഒരുക്കിയിരിക്കുന്നത്.
- ശാസ്ത്ര- സാങ്കേതികം
- പാലോട് ബോട്ടാണിക്കൽ ഗാർഡൻ
- ഹെറിറ്റേജ് & ആർക്കിയോളജി
- ഫ്ളവർഷോ
- പുസ്തകോത്സവം
- ബഹിരാകാശ ഗവേഷണകേന്ദം(ISRO) – 12-04- 2017 മുതൽ
- ട്രൈബൽ വില്ലേജ് (KIRTADS)
- പെറ്റ് ഷോ (മൃഗസംരക്ഷണ വകുപ്പ്)
- അക്വാഷോ (ഫിഷറീസ് വകുപ്പ് )
- കേരള നിയമസഭാ ചരിത്രഗ്യാലറി
- പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്
- ടൂറിസം
- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ( KSEB)
- ദേശീയ താപവൈദ്യുത കോർപ്പറേഷൻ (NTPC)
- കേരള മിനറൽസ് & മെറ്റൽസ് (KMML)
- ഫോറസ്റ്റ്
- മലബാർ ബൊട്ടാണിക്കൽ ഗാർഡൻസ് & ഇൻസ്റ്റിറ്റൂട്ട് ഓഫ് പ്ലാന്റ് സയൻസ്
- കേരള ഇലട്രിക്കൽ & അലയ്ഡ് (KEL)
- സാന്ത്വന പരിചരണം
- കേരള കശുവണ്ടി വികസന കോർപ്പറേഷൻ
- ലളിതകലാ അക്കാഡമി
- ഫാം ഇൻഫർമേഷൻ ബ്യൂറോ
- ട്രാക്കോ കേബിൾസ്
- കേരള സോപ്സ് & ഓയിൽസ്
- കെ.ബീപ്