കരുനാഗപ്പള്ളി ചെറിയഴീക്കൽ കോവിഡ് 19 സ്ഥിരീകരിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ചെറിയഴീക്കൽ കോവിഡ് 19 സ്ഥിരീകരിച്ചു. 11–ാം തീയതി തമിഴ്നാട്ടിൽ നിന്നും എത്തിയ ചെറിയഴീക്കൽ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നും വീട്ടിലെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചേതോടെ ഇദ്ദേഹത്തെ പാരിപ്പള്ളി ഹോസ്പിറ്റലിലേക്ക് മാറ്റി. കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ എത്തി നടത്തിയ ശ്രവം പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പിന്റെ നിർദ്ധേശങ്ങളനുസരിച്ച് ഇദ്ധേഹം ക്വാറന്റയിൽ കഴിഞ്ഞതിനാൽ മറ്റുള്ളവർ ഭയക്കേണ്ട കാര്യമില്ല എന്നാണ് പ്രാഥമികമായി അറിയാൻ കഴിഞ്ഞത്.

കൊല്ലാം ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ച രോഗിയുടെ റൂട്ട് മാപ്പിൽ നിന്ന്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !