പുതിയകാവ് ക്ഷേത്രത്തില്‍ മാതാപിതാഗുരുവന്ദനം ഇന്ന്.

കരുനാഗപ്പള്ളി: ഭാഗവത സപ്താഹയജ്ഞം നടക്കുന്ന പുതിയകാവ് ഭഗവതീക്ഷേത്രത്തില്‍ ഞായറാഴ്ച വൈകിട്ട് 5ന് മാതാപിതാ ഗുരുവന്ദനം നടക്കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45ന് രുക്മിണീസ്വയംവരം വിശേഷാല്‍പൂജ നടക്കും. 7 ന് സര്‍വ്വൈശ്വര്യപൂജയും 8ന് ഭജനയും ഉണ്ടാകും. ശനിയാഴ്ച നടന്ന ശ്രീകൃഷ്ണാവതാരപൂജയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !