കരുനാഗപ്പളളി : ആലപ്പാട് കുരുക്കശ്ശേരില്‍ ഭദ്രാദേവീക്ഷേത്രത്തില്‍ തോറ്റംപാട്ടുത്സവത്തിന് 2017 ഏപ്രിൽ 14-)o തീയതി വെള്ളിയാഴ്ച 8.30ന് കൊടിയേറും.
14-)o തീയതി രാവിലെ 8 മണിക്ക് മഹാമൃത്യുഞ്ജയഹോമം, വൈകീട്ട് 5 മണിക്ക് ധനവര്‍ധനപൂജ. 15-)o തീയതി വിളക്കിനെഴുന്നള്ളത്ത്. 16-)o തീയതി രാവിലെ 11 മണിക്ക് സര്‍പ്പപൂജയും നൂറുംപാലും. 17-)o തീയതി ഭഗവതീസേവ, ഏപ്രിൽ 19-)o തീയതി വൈകീട്ട് 7 മണിക്ക് പട്ടും താലിയും ചാര്‍ത്തല്‍, കുത്തിയോട്ടം, മാലവെയ്പ്. 20 ന് സോപാനസംഗീതം, പുഷ്പാഭിഷേകം. 21-)o തീയതി രാവിലെ 7 മണിക്ക് ധനവര്‍ദ്ധനപൂജ, രാത്രി 9 മണിക്ക് നാടകം. 22-)o തീയതി തിരുമുടി എഴുന്നള്ളത്ത്. 23-)o തീയതി രാവിലെ 8 മണിക്ക് പൊങ്കാല, രാത്രി 9ന് ആറാട്ടെഴുന്നള്ളത്ത്.