ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തില്‍ സപ്താഹയജ്ഞം

കരുനാഗപ്പള്ളി : ആദിനാട് ശക്തികുളങ്ങര ഭഗവതീക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ശനിയാഴ്ച (2016 സെപ്തംബർ 24 ന്) തുടങ്ങും. 30 -ന് സമാപിക്കും. ദിവസവും രാവിലെ വിശേഷാല്‍പൂജകള്‍, 12 -ന് ആചാര്യ പ്രഭാഷണം, 12.30 -ന് അന്നദാനം, 5.30 -ന് ലളിതാസഹസ്രനാമജപം എന്നിവ ഉണ്ടാകും. വടശ്ശേരിക്കര ശബരീനാഥ് ആണ് യജ്ഞാചാര്യന്‍.

[DECRYPT]

sakthikulangara


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !