ആലപ്പാട്‌ – വിദ്യാഭ്യാസ സഹായം (കൈത്താങ്ങ്‌)

ആലപ്പാട്‌ പഞ്ചായത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളെയും മുഖ്യധാരയിലേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്താന്‍ സാമ്പത്തികമായും മറ്റും സഹായിക്കുക എന്ന ലക്ഷ്യത്തോടെ EGSTA ആവിഷ്‌കരിച്ച പദ്ധതിയാണ്‌ കൈത്താങ്ങ്‌. ഇതിന്റെ ഭാഗമായി ആലപ്പാട്‌ പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന 9 സ്‌കൂളുകളില്‍ നിന്നായി 45 കുട്ടികള്‍ക്ക്‌ സ്‌കൂള്‍കിറ്റ്‌ വിതരണം 01.06.2016 ല്‍ അതാത്‌ സ്‌കൂളുകളില്‍വച്ച്‌ EGSTA പ്രവര്‍ത്തകര്‍ നിര്‍വ്വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9496232303, 9995028007, 9497497295 എന്നീ ഫോണ്‍ നമ്പരുകളില്‍ അന്വേഷിക്കാവുന്നതാണ്‌.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !