അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി….

കരുനാഗപ്പള്ളി : അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടിയൂർ പുലിയൂർവഞ്ചി തെക്ക്, വൈപ്പിൻകര, ബിനു നിവാസിൽ സുനിൽകുമാറിന്റെ (ബിനുകുമാർ) ഭാര്യ സൂര്യയും (35) മകൻ ആദിദേവുമാണ് മരിച്ചത്. കുഞ്ഞിന്റെ കഴുത്തറുത്ത നിലയിലാണ്. സുനിൽകുമാറും ഭാര്യയും കുഞ്ഞുമാണ് ഈ വിട്ടിൽ താമസിച്ചിരുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !