കരുനാഗപ്പള്ളി താലൂക്കിൽ ഇന്ന് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു…. ജാഗ്രത….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കിലും പരിസര പ്രദേശങ്ങളിലുമായി കൂടുതൽ പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു…. ജാഗ്രത….

 1. ആലപ്പാട് ചെറിയഴീക്കൽ സ്വദേശി 24 സമ്പർക്കം
 2. ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 38 സമ്പർക്കം
 3. ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 15 സമ്പർക്കം
 4. കരുനാഗപ്പളളി പട. നോർത്ത് സ്വദേശി 36 സമ്പർക്കം
 5. കരുനാഗപ്പളളി പട. നോർത്ത് സ്വദേശി 60 സമ്പർക്കം
 6. കരുനാഗപ്പളളി പട. നോർത്ത് സ്വദേശിനി 39 സമ്പർക്കം
 7. കരുനാഗപ്പളളി പട. നോർത്ത് സ്വദേശിനി 9 സമ്പർക്കം
 8.  കരുനാഗപ്പളളി പട. നോർത്ത് സ്വദേശിനി 55 സമ്പർക്കം
 9. കരുനാഗപ്പള്ളി സ്വദേശി 13 സമ്പർക്കം
 10. കരുനാഗപ്പള്ളി സ്വദേശി 63 സമ്പർക്കം
 11. കുലശേഖരപുരം കടത്തൂർ സ്വദേശി 37 സമ്പർക്കം
 12. കുലശേഖരപുരം കടത്തൂർ സ്വദേശി 66 സമ്പർക്കം
 13. കുലശേഖരപുരം കടത്തൂർ സ്വദേശിനി 50 സമ്പർക്കം
 14. കുലശേഖരപുരം പാലത്തിൻകടമുക്ക് സ്വദേശി 40 സമ്പർക്കം
 15. കുലശേഖരപുരം പുതിയകാവ് സ്വദേശി 33 സമ്പർക്കം
 16. കുലശേഖരപുരം പുതിയകാവ് സ്വദേശി 37 സമ്പർക്കം
 17. കുലശേഖരപുരം പുതിയകാവ് സ്വദേശിനി 6 സമ്പർക്കം
 18. കുലശേഖരപുരം പുതിയകാവ് സ്വദേശിനി 12 സമ്പർക്കം
 19. കുലശേഖരപുരം പുതിയകാവ് സ്വദേശിനി 30 സമ്പർക്കം
 20. കുലശേഖരപുരം പുന്നകുളം സ്വദേശി 24 സമ്പർക്കം
 21. കുലശേഖരപുരം പുന്നകുളം സ്വദേശി 49 സമ്പർക്കം
 22. ചവറ കൊട്ടുകാട് സ്വദേശി 50 സമ്പർക്കം
 23. ചവറ തോട്ടിൻ വടക്ക് സ്വദേശി 89 സമ്പർക്കം
 24. തഴവ മണപ്പള്ളി സ്വദേശിനി 24 സമ്പർക്കം
 25. തഴവ മുല്ലശ്ശേരി ജംഗ്ഷൻ സ്വദേശി 10 സമ്പർക്കം
 26. തഴവ മുല്ലശ്ശേരി ജംഗ്ഷൻ സ്വദേശി 68 സമ്പർക്കം
 27. തഴവ മുല്ലശ്ശേരി ജംഗ്ഷൻ സ്വദേശി 19 സമ്പർക്കം
 28.  തഴവ മുല്ലശ്ശേരി ജംഗ്ഷൻ സ്വദേശി 17 സമ്പർക്കം
 29. തഴവ മുല്ലശ്ശേരി ജംഗ്ഷൻ സ്വദേശി 58 സമ്പർക്കം
 30. തഴവ മുല്ലശ്ശേരി ജംഗ്ഷൻ സ്വദേശി 67 സമ്പർക്കം
 31. തഴവ മുല്ലശ്ശേരി ജംഗ്ഷൻ സ്വദേശിനി 32 സമ്പർക്കം
 32. തഴവ മുല്ലശ്ശേരി ജംഗ്ഷൻ സ്വദേശിനി 55 സമ്പർക്കം
 33. തഴവ മുല്ലശ്ശേരി ജംഗ്ഷൻ സ്വദേശിനി 24 സമ്പർക്കം
 34. തഴവ മുല്ലശ്ശേരി ജംഗ്ഷൻ സ്വദേശിനി 52 സമ്പർക്കം
 35. തെക്കുംഭാഗം പാവുമ്പ സ്വദേശിനി 1 സമ്പർക്കം
 36. തെക്കുംഭാഗം പാവുമ്പ സ്വദേശിനി 22 സമ്പർക്കം
 37. തെക്കുംഭാഗം പുളിമൂട്ടിൽക്കടവ് സ്വദേശി 56 സമ്പർക്കം
 38. തെക്കുംഭാഗം മാലിഭാഗം സ്വദേശി 20 സമ്പർക്കം
 39. തെക്കുംഭാഗം മാലിഭാഗം സ്വദേശി 27 സമ്പർക്കം
 40. തെക്കുംഭാഗം മാലിഭാഗം സ്വദേശി 1 സമ്പർക്കം
 41. തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി 44 സമ്പർക്കം
 42. തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനി 33 സമ്പർക്കം
 43. തെക്കുംഭാഗം വലിയനട സ്വദേശി 53 സമ്പർക്കം
 44. തൊടിയൂർ നാലുന്മേൽ സ്വദേശി 20 സമ്പർക്കം
 45. തേവലക്കര കോയിവിള സ്വദേശിനി 40 സമ്പർക്കം
 46. തേവലക്കര കോയിവിള കല്ലുംമൂട് സ്വദേശിനി 58 സമ്പർക്കം
 47. തേവലക്കര കോയിവിള കല്ലുംമൂട് സ്വദേശിനി 70 സമ്പർക്കം
 48. തേവലക്കര കോയിവിള കല്ലുംമൂട് സ്വദേശിനി 40 സമ്പർക്കം
 49. തേവലക്കര കോയിവിള പയ്യംകുളം സ്വദേശി 40 സമ്പർക്കം
 50. തേവലക്കര കോയിവിള സ്വദേശി 51 സമ്പർക്കം
 51. തേവലക്കര പടിഞ്ഞാറ്റിൻകര സ്വദേശി 4 സമ്പർക്കം
 52. തേവലക്കര പടിഞ്ഞാറ്റിൻകര സ്വദേശി 42 സമ്പർക്കം
 53. തേവലക്കര പടിഞ്ഞാറ്റിൻകര സ്വദേശി 9 സമ്പർക്കം
 54. തേവലക്കര പടിഞ്ഞാറ്റിൻകര സ്വദേശിനി 44 സമ്പർക്കം
 55. തേവലക്കര പടിഞ്ഞാറ്റിൻകര സ്വദേശിനി 24 സമ്പർക്കം
 56. തേവലക്കര പാലയ്ക്കൽ സ്വദേശിനി 60 സമ്പർക്കം
 57. തേവലക്കര പാലയ്ക്കൽ സ്വദേശിനി 44 സമ്പർക്കം
 58. പന്മന കൊല്ലക സ്വദേശി 29 സമ്പർക്കം
 59. കുലശേഖരപുരം ആദിനാട് കൊച്ചാലുംമൂട് സ്വദേശിനി 54 തെക്കുംഭാഗം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയാണ്.

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !