കരുനാഗപ്പള്ളി ആർക്കൊപ്പം ? തെരഞ്ഞെടുപ്പ് ചൂടിൽ കരുനാഗപ്പള്ളി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ആർക്കൊപ്പം? തെരഞ്ഞെടുപ്പ് ചൂടിൽ കരുനാഗപ്പള്ളി…. രാവിലെ 7 മണി മുതൽ കരുനാഗപ്പള്ളിയിലെ പോളിംഗ് ബൂത്തുകളിൽ നീണ്ട നിരയാണ് ഇന്ന് കാണാൻ കഴിഞ്ഞത്. ഇത്തവണ അതിശക്തമായ മത്സരമാണ് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ നടക്കുന്നത്. രാവിലെ 11 മണിവരെ 22.3% പോളിംഗ് ആണ് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ രേഖപ്പെടുത്തിയത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !