മാതാ അമൃതാനന്ദമയിയുടെ ജന്മദിനം…. ആഘോഷങ്ങൾ ഒഴിവാക്കി….

കരുനാഗപ്പള്ളി : മാതാ അമൃതാനന്ദമയിയുടെ ജന്മദിനം കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ആചരിക്കും.

വിശ്വശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥനകളോടെ ഇക്കുറി ജന്മദിനം ആഘോഷിക്കും.

ഐക്യരാഷ്ട്രസംഘടനയിൽ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള അമ്മയുടെ അനുയായികൾ 27നു രാവിലെ 6 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആധ്യാത്മികസാധനകൾ അനുഷ്ഠിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !