കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നാടകശാലയും ഓച്ചിറ ചേന്നല്ലൂർ ഫാഷൻ ഹോംസും ചേർന്ന് പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കായി അഖില കേരളാ ചെറുകഥാ മൽസരം നടത്തുന്നു.
ഒന്നാം സമ്മാനമായി 1000 രൂപയും ഫലകവും പുസ്തകങ്ങളും, രണ്ടാം സമ്മാനമായി 750 രുപയും മൊമെൻ്റോയും പുസ്തങ്ങളും, മൂന്നാം സമ്മാനമായി 500 രൂപയും മൊമെൻ്റോയും പുസ്തകങ്ങളും വിജയികൾക്ക് ലഭിക്കും. സമ്മാനാർഹമായ കഥകൾ നാടകശാല ബുള്ളറ്റിൽ പ്രസിദ്ധീകരിക്കും. കഥ 80 വരിയിൽ കൂടാത്ത കഥകൾ ജൂൺ 25 നകം അയക്കേണ്ട വിലാസം,
കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി
നാടകശാല
കരുനാഗപ്പള്ളി പി ഒ ,690518.
ഫോൺ: 94463 24285
ചെറുകഥാ മൽസരം സംഘടിപ്പിക്കുന്നു….
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !
1,54,96,300 User hits/visits (1.5 കോടി+)
04 April / Statistics generated using awstats
നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....
LIKE , SHARE and SUPPORT....
കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com.....
LIKE , SHARE and SUPPORT....
LIKE , SHARE and SUPPORT....