കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് തെക്കുഭാഗത്ത് റോഡിൽ കുഴി രൂപാന്തരപ്പെട്ടു…..

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് തെക്കുഭാഗത്ത് അപ്രോച് റോഡുമായി ചേരുന്നതിന് ഇടയിൽ റോഡിന് അടിയിൽ നിന്നും മണ്ണു പോയി റോഡിൽ കുഴി രൂപാന്തരപ്പെട്ടത്.

കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പാണ് ഈ ഭാഗത്ത് ചെറിയതോതിൽ ഇതിൽ കുഴി രൂപപ്പെട്ടത് ഇത് പിഡബ്ല്യുഡിയിൽ അറിയിച്ചിട്ടും ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം എന്നാൽ ഇപ്പോൾ ഹെവി വെഹിക്കിൾ അതുവഴി കടത്തി വിടാൻ പറ്റാത്ത അവസ്ഥയിലാണ് റോഡ് ഉള്ളത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !