മികച്ച സേവനത്തിനുള്ള ഈ വർഷത്തെ DGBR ൻ്റെ മെഡലിന് മനോജ് രത്നാകരൻ അർഹനായി… അഭിനന്ദനങ്ങൾ….

കരുനാഗപ്പള്ളി: മികച്ച സേവനത്തിനുള്ള ഈ വർഷത്തെ DGBR ൻ്റെ മെഡലിന് കരുനാഗപ്പള്ളി ആലുംകടവ് രത്‌നാലയത്തിൽ മനോജ് രത്നാകരൻ അർഹനായി.

18 വർഷമായി ഇന്ത്യൻ ആർമിയുടെ എഞ്ചിനിയേഴ്സ് ഫോർസായ ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ പയനിയർ പോസ്റ്റിലാണ് ഇപ്പോൾ മനോജ് രത്നാകരൻ സേവനം അനുഷ്ടിക്കുന്നത്. ഇപ്പോൾ നാഗലാന്റിലെ പ്രോജക്ട് ഹെഡ് കോർട്ടേഴ്സ് സേവക് യൂണിറ്റിലാണ്. നേരുത്തേ കാർഗിൽ, ലഡാക്ക്, സിക്കിം, മേഘാലയ, ആസാം, നാഗലാന്റ്, ജമ്മു കാഴ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !