നീണ്ടകരയിൽ മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ലിജു….

കരുനാഗപ്പള്ളി : നീണ്ടകരയിൽ മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ലിജു ഭവനത്തിൽ (മൂലയിൽ) ലിജു (38) മരണമടഞ്ഞു. ഭാര്യ   ശാരിക.  മക്കൾ  ആർച്ച (11), ആര്യൻ (7). 

ആദരാഞ്ജലികൾ….


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !