കരുനാഗപ്പള്ളി: ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നപ്പോൾ കരുനാഗപ്പള്ളിയിലെ സ്ക്കൂളുകൾക്ക് മികച്ച വിജയം…
ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്ക്കൂൾ, വലിയകുളങ്ങര
പരീക്ഷ എഴുതിയ 149 വിദ്യാർഥികളിൽ 149 പേരും വിജയിച്ചു. 100 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 10 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
J.F.K.M. വൊക്കേഷണൽ ഹയർ സെക്കന്ററി (കെന്നഡി സ്ക്കൂൾ), അയണിവേലിക്കുളങ്ങര, കരുനാഗപ്പള്ളി
പരീക്ഷ എഴുതിയ 54 വിദ്യാർഥികളിൽ 54 പേരും വിജയിച്ചു. 100 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 9 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഗവ. ഹൈസ്ക്കൂൾ, അഴീക്കൽ
പരീക്ഷ എഴുതിയ 56 വിദ്യാർഥികളിൽ 56 പേരും വിജയിച്ചു. 100 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 4 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, തൊടിയൂർ
പരീക്ഷ എഴുതിയ 79 വിദ്യാർഥികളിൽ 79 പേരും വിജയിച്ചു. 100 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 4 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
വിവേകാനന്ദ ഹയർ സെക്കന്ററി സ്ക്കൂൾ, വവ്വാക്കാവ്
പരീക്ഷ എഴുതിയ 63 വിദ്യാർഥികളിൽ 63 പേരും വിജയിച്ചു. 100 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 4 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്ക്കൂൾ, കുഴിത്തുറ
പരീക്ഷ എഴുതിയ 48 വിദ്യാർഥികളിൽ 48 പേരും വിജയിച്ചു. 100 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 3 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഗവ. ഹൈസ്ക്കൂൾ, ഓച്ചിറ
പരീക്ഷ എഴുതിയ 26 വിദ്യാർഥികളിൽ 26 പേരും വിജയിച്ചു. 100 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 1 വിദ്യാർത്ഥിനിക്കാണ് ഫുൾ A+ ലഭിച്ചത്.
ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ, കരുനാഗപ്പള്ളി
പരീക്ഷ എഴുതിയ 551 വിദ്യാർഥികളിൽ 550 പേരും വിജയിച്ചു. 99.82 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 72 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഗേൾസ് ഹൈസ്ക്കൂൾ, കരുനാഗപ്പള്ളി
പരീക്ഷ എഴുതിയ 501 വിദ്യാർഥികളിൽ 500 പേരും വിജയിച്ചു. 99.8 % വിജയശതമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 106 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഷൺമുഖ വിലാസം ഹയർ സെക്കന്ററി സ്ക്കൂൾ, ക്ലാപ്പന
പരീക്ഷ എഴുതിയ 187 വിദ്യാർഥികളിൽ 186 പേരും വിജയിച്ചു. 99.47 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 10 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
പാവുമ്പ ഹൈസ്ക്കൂൾ
പരീക്ഷ എഴുതിയ 188 വിദ്യാർഥികളിൽ 186 പേരും വിജയിച്ചു. 98.94 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 19 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ, തഴവ
പരീക്ഷ എഴുതിയ 256 വിദ്യാർഥികളിൽ 253 പേരും വിജയിച്ചു. 98.83 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 20 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
S.B.V.S ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, പന്മന മനയിൽ
പരീക്ഷ എഴുതിയ 234 വിദ്യാർഥികളിൽ 230 പേരും വിജയിച്ചു. 98.29 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 17 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
മഠത്തിൽ B.J.S.M. ഹയർ സെക്കന്ററി സ്ക്കൂൾ
പരീക്ഷ എഴുതിയ 275 വിദ്യാർഥികളിൽ 267 പേരും വിജയിച്ചു. 97.09 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 28 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ ഫോർ ബോയ്‌സ്, ചവറ
പരീക്ഷ എഴുതിയ 305 വിദ്യാർഥികളിൽ 298 പേരും വിജയിച്ചു. 97.7 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 36 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ ഫോർ ഗേൾസ്, ചവറ
പരീക്ഷ എഴുതിയ 83 വിദ്യാർഥികളിൽ 81 പേരും വിജയിച്ചു. 97.59 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 5 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
MES ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്ക്കൂൾ, പന്മന
പരീക്ഷ എഴുതിയ 33 വിദ്യാർഥികളിൽ 32 പേരും വിജയിച്ചു. 96.97 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 4 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ബോയ്‌സ് ഹയർ സെക്കന്ററി സ്ക്കൂൾ, കരുനാഗപ്പള്ളി
പരീക്ഷ എഴുതിയ 362 വിദ്യാർഥികളിൽ 351 പേരും വിജയിച്ചു. 96.96 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 28 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഗവ. എ.വി. ഹൈസ്ക്കൂൾ, തഴവ
പരീക്ഷ എഴുതിയ 330 വിദ്യാർഥികളിൽ 319 പേരും വിജയിച്ചു. 96.67 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 51 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
മിലാദി – ഷെരിഫ് ഹൈസ്ക്കൂൾ ഫോർ ഗേൾസ്, മൈനാഗപ്പള്ളി
പരീക്ഷ എഴുതിയ 95 വിദ്യാർഥികളിൽ 91 പേരും വിജയിച്ചു. 95.79 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 7 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ, ചെറിയഴീക്കൽ
പരീക്ഷ എഴുതിയ 67 വിദ്യാർഥികളിൽ 64 പേരും വിജയിച്ചു. 95.52 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 3 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഹൈസ്ക്കൂൾ ഫോർ ബോയ്‌സ് , തേവലക്കര
പരീക്ഷ എഴുതിയ 193 വിദ്യാർഥികളിൽ 184 പേരും വിജയിച്ചു. 95.34 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 10 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
S.V.P.M. ഹൈസ്ക്കൂൾ, വടക്കുംതല
പരീക്ഷ എഴുതിയ 324 വിദ്യാർഥികളിൽ 307 പേരും വിജയിച്ചു.94.75 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്.32 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.
ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ, കൊറ്റംകുളങ്ങര
പരീക്ഷ എഴുതിയ 175 വിദ്യാർഥികളിൽ 165 പേരും വിജയിച്ചു. 94.29 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്.
ഗവ. R.F.T ഹൈസ്ക്കൂൾ, കരുനാഗപ്പള്ളി
പരീക്ഷ എഴുതിയ 17 വിദ്യാർഥികളിൽ 16 പേരും വിജയിച്ചു. 94.12 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്.
മിലാദി – ഷെരിഫ് ഹൈസ്ക്കൂൾ, മൈനാഗപ്പള്ളി
പരീക്ഷ എഴുതിയ 146 വിദ്യാർഥികളിൽ 136 പേരും വിജയിച്ചു. 93.15 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്.
ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, കുലശേഖരപുരം
പരീക്ഷ എഴുതിയ 238 വിദ്യാർഥികളിൽ 221 പേരും വിജയിച്ചു. 92.86 % വിജയമാണ് ഈ സ്ക്കൂളിന് ലഭിച്ചത്. 9 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ ലഭിച്ചത്.