യോഗ സത്യവും മിഥ്യയും എന്ന വിഷയത്തെ ആസ്‌പദമാക്കി ഡോ.സി. വിശ്വനാഥൻ അവർകൾ അവതരിപ്പിക്കുന്ന സെമിനാർ മാർച്ച് 11 ഞായാറാഴ്ച വൈകിട്ട് 3 മണിക്ക്

കരുനാഗപ്പള്ളി: യോഗ സത്യവും മിഥ്യയും എന്ന വിഷയത്തെ ആസ്‌പദമാക്കി ഡോ.സി. വിശ്വനാഥൻ അവർകൾ അവതരിപ്പിക്കുന്ന സെമിനാർ മാർച്ച് 11 ഞായാറാഴ്ച വൈകിട്ട് 3 മണിക്ക് കരുനാഗപ്പള്ളി ഗവ. ഹോസ്പിറ്റൽ ജംഗ്ഷനു തെക്കുവശത്തുള്ള ഐ.എം.എ. ഹാളിൽ വച്ച് നടക്കുന്നു. K.Y.S സംഘം കൊല്ലം ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !