റേഷൻ കാർഡുമായി ഇനിയും ആധാർ ബന്ധിപ്പിക്കാത്തവർ ഒക്ടോബർ 30, 31 തീയതികളിൽ….

കരുനാഗപ്പള്ളി : റേഷൻ കാർഡുമായി ഇനിയും ആധാർ ബന്ധിപ്പിക്കാത്തവർ ഒക്ടോബർ 30, 31 തീയതികളിൽ ബന്ധപ്പെട്ട രേഖകളുമായി താലൂക്ക് സപ്ലൈ ആഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു. താഴെ കാണുന്ന വെബ്സൈറ്റ് വഴി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. http://etso.civilsupplieskerala.gov.in/index.php/c_checkrcard_details

ഓൺലൈനായി പരിശോധിക്കേണ്ട വിധം:



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !