കരുനാഗപ്പള്ളി : ആലപ്പാട് ഗ്രാമപ്പഞ്ചായത്തിലെ തൊഴിൽ രഹിത വേതനവിതരണം 2018 ജൂലൈ 21-നും 23-നുമായി നടക്കും.
2018 ജൂലൈ 21 ന്
1 – മുതൽ 850- വരെ റോൾ നമ്പർ ഉള്ളവർക്ക് വേതനം ലഭിക്കും.
2018 ജൂലൈ 23ന്
851 – മുതൽ 1005- വരെ റോൾ നമ്പർ ഉള്ളവർക്ക് വേതനം ലഭിക്കും.
വിതരണസ്ഥലമായ ആലപ്പാട് റോട്ടറി കമ്യുണിറ്റി ഹാളിൽ ഗുണഭോക്താക്കൾ രേഖകൾ സഹിതം നേരിട്ടെത്തി അർഹതപ്പെട്ട വേതനം കൈപ്പറ്റാവുന്നതാണ്.