കരുനാഗപ്പള്ളി ആലുംകടവ് ഗുരുമന്ദിര വാർഷികാഘോഷങ്ങൾക്ക് ഇന്ന് സമാപനം….

കരുനാഗപ്പള്ളി : ജാതി-മത ഭേതമന്യേ ആലുംകടവ് നിവാസികൾ ഒന്നു ചേർന്ന് നടത്തിവരുന്നതും, രണ്ട് ദിവസമായി നടക്കുന്നതുമായ, ആലുംകടവ് ശ്രീനാരായണഗുരു സ്മാരക മന്ദിരത്തിന്റെ 28-മത് വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് സമാപനം.


ഇന്ന് രാത്രി 11.00 മണി മുതൽ കണ്ണൂർ ഹൈബീറ്റ്സിന്റെ ഗാനമേള ആരംഭിച്ചു.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !