കരുനാഗപ്പള്ളി : മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായ കേരള പൊലീസിലെ ഉദ്യോഗസ്ഥനും കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശിയുമായ ശ്രീ. കെ. മനോജ്‌കുമാർ സാറിന് അഭിനന്ദനങ്ങൾ.
ഇപ്പോൾ തൃശൂർ പൊലീസ് അക്കാദമിയിൽ എസ്.പി. ആൻഡ് അസി. ഡയറക്ടർ ആയ ശ്രീ. കെ. മനോജ്‌കുമാർ സാർ, ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ(CFA) രജിസ്റ്റർ ചെയ്തതിനുശേഷമുള്ള ആദ്യ സെക്രട്ടറിയായിരുന്നുവെന്ന ഒരു പ്രത്യേകത കൂടിയുണ്ട്.