കരുനാഗപ്പള്ളിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ നിന്ന്….

കരുനാഗപ്പള്ളി : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പ്രൗഡഗംഭീരമായ ചടങ്ങുകളാണ് നമ്മുടെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ നടന്നത്.ചടങ്ങിൽ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....