കരുനാഗപ്പള്ളി : കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിവച്ച നമ്മുടെ CFA ഉത്സവ് 2018 സെപ്റ്റംബർ 19 മുതൽ 23 വരെ. കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ.രാമചന്ദ്രൻ 2018 സെപ്റ്റംബർ 19 ന് ഉദ്ഘാടനം ചെയ്യും.
തീയതി – മത്സരം | ടീമുകൾ |
---|---|
സെപ്റ്റംബർ 19 – ഒന്നാം മത്സരം | CM ടവർ . TFC , മൂവാറ്റുപുഴ |
യുവജന സമിതി, പൊന്മന | |
സെപ്റ്റംബർ 19 – രണ്ടാം മത്സരം | ICC അഞ്ചുമനയ്ക്കൽ |
ചർച്ചിൽ ബ്രദേർസ്, കരിത്തുറ | |
സെപ്റ്റംബർ 20 – മൂന്നാം മത്സരം | MBC, കൊല്ലം |
CRC, വാടി | |
സെപ്റ്റംബർ 20 – നാലാം മത്സരം | CFA, ചെറിയഴീക്കൽ |
അക്ഷര, ആലപ്പുഴ | |
സെപ്റ്റംബർ 21 – ഒന്നാം സെമി ഫൈനൽ | ഒന്നാം മത്സര വിജയി |
രണ്ടാം മത്സര വിജയി | |
സെപ്റ്റംബർ 22 – രണ്ടാം സെമി ഫൈനൽ | മൂന്നാം മത്സര വിജയി |
നാലാം മത്സര വിജയി | |
സെപ്റ്റംബർ 23 – ഫൈനൽ | ഒന്നാം സെമി ഫൈനൽ വിജയി |
രണ്ടാം സെമി ഫൈനൽ വിജയി |
മുഖ്യാതിഥികൾ :
ശ്രീ. ആർ.രാമചന്ദ്രൻ എം.എൽ.എ. ( സെപ്റ്റംബർ 19 ബുധനാഴ്ച )
ശ്രീ. ബി.വിനോദ് , അസി. പോലീസ് കമ്മീഷണർ ( സെപ്റ്റംബർ 20 വ്യാഴാഴ്ച )
ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ എം.പി. ( സെപ്റ്റംബർ 21 വെള്ളിയാഴ്ച )
ശ്രീമതി. എം.ശോഭന, ചെയർപേഴ്സൺ (സെപ്റ്റംബർ 22 ശനിയാഴ്ച )
ശ്രീ. വൈ. മുഹമ്മദ് ഷാഫി , സർക്കിൾ ഇൻസ്‌പെക്ടർ (സെപ്റ്റംബർ 23 ഞായറാഴ്ച )
വൈകിട്ട് 6.30 ന് ആരംഭിക്കുന്ന ഫുട്ബോൾ മാമാങ്കം കാണുവാനും കണ്ടാസ്വദിക്കുവാനും എല്ലാ ഫുട്ബോൾ പ്രേമികളെയും ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.