ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് വാഗ്‌ദാനം ചെയ്തുകൊണ്ട് കരുനാഗപ്പള്ളിയിലെ പ്രൈവറ്റ് ബസുകൾ

കരുനാഗപ്പള്ളി : ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വരുമാനം വാഗ്‌ദാനം ചെയ്തുകൊണ്ട് കരുനാഗപ്പള്ളിയിലെ പ്രൈവറ്റ് ബസുകൾ.

കരുനാഗപ്പള്ളി റൂട്ടിൽ ഓടുന്ന മിക്ക പ്രൈവറ്റ് ബസിലും ഇന്ന് ഈ ബോർഡ് കാണാമായിരുന്നു. എല്ലാവർക്കും ഒരായിരം അഭിനന്ദങ്ങൾ….


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !