ചങ്ങന്‍കുളങ്ങര വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷം ജനുവരി 25-ന്

കരുനാഗപ്പള്ളി: ചങ്ങന്‍കുളങ്ങര വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍ത്ത്യദിനവും ജനുവരി 25-ന് നടക്കും. രാവിലെ 10-ന് ചേരുന്ന വിദ്യാഭ്യാസ-സാംസ്‌കാരികസമ്മേളനം കേരള സാഹിത്യഅക്കാദമി അംഗം ഡോ. സി.ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാതൃകാ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരവിതരണം, അനുമോദനം, എന്‍ഡോവ്‌മെന്റ് വിതരണം, കലാപരിപാടികള്‍, സംഗീതവിരുന്ന് എന്നിവയും ഉണ്ടാകും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !