കരുനാഗപ്പള്ളി : ചങ്ങന്‍കുളങ്ങര പുലിത്തിട്ട ശ്രീ ഭദ്രാഭഗവതി ധര്‍മദൈവ ക്ഷേത്രത്തിലെ ദേവീഭാഗവത നാവാഹയജ്ഞം ആരംഭിച്ചു. നവാഹയജ്ഞത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ ഒന്‍പതിന് മൃത്യുഞ്ജയഹോമം, ഗായത്രിഹോമം, 11-ന് ഗോപൂജ, 12-ന് ആചാര്യപ്രഭാഷണം, വൈകീട്ട് 5.30-ന് വിഷ്ണുസഹസ്രനാമജപം, 6.30-ന് സമൂഹപ്രാര്‍ഥന, രാത്രി 8.30-ന് കൊച്ചുപറയാട്ട് വസതിയില്‍നിന്ന് അന്‍പൊലിപ്പറയും എഴുന്നള്ളത്തും. 26-ന് രാവിലെ ഒന്‍പതിന് നടക്കുന്ന കാപ്പുകെട്ട് വ്രതാനുഷ്ഠാനത്തിന്റെ രജിസ്‌ട്രേഷന്‍ ക്ഷേത്രത്തിൽ ആരംഭിച്ചു
പുലിത്തിട്ട ശ്രീ ഭദ്രാഭഗവതി ധര്‍മദൈവ ക്ഷേത്രത്തിലെ ദേവീഭാഗവത നാവാഹയജ്ഞം ആരംഭിച്ചു
