കരുനാഗപ്പളളി: ചവറ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചവറയുടെ വിവിധ ഭാഗങ്ങളില്‍ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
2018 മാർച്ച് 19-ന് കൊട്ടുകാട് പള്ളിക്ക് തെക്കുവശം,
20-ന് മടപ്പള്ളി ഗ്രന്ഥപ്പുര വായനശാല.
22-ന് ചിറ്റൂര്‍ ഞാറുവേലില്‍മുക്കിലുള്ള പള്ളിശ്ശേരില്‍ വീട്.
23-ന് ശങ്കരമംഗലം ഗേള്‍സ് ഹൈസ്‌കൂളിന് പടിഞ്ഞാറുവശമുള്ള ചെറുകാട്ടില്‍ ബില്‍ഡിങ്
രാവിലെ 6.30 മുതല്‍ ഒന്‍പതുവരെ ക്യാമ്പ് നടക്കും. ഓരോ ക്യാമ്പിലും ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് സൗജന്യ രക്തപരിശോധന.