ഓച്ചിറ ഗ്രാമപ്പഞ്ചായത്തില്‍ നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സുള്ള കുടുംബങ്ങള്‍ക്ക് 2018 മാർച്ച് 19 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ കാര്‍ഡ് പുതുക്കാം

കരുനാഗപ്പള്ളി: ഓച്ചിറ ഗ്രാമപ്പഞ്ചായത്തില്‍ നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സുള്ള കുടുംബങ്ങള്‍ക്ക് 2018 മാർച്ച് 19 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ കാര്‍ഡ് പുതുക്കാം. 19-ന് ഒന്ന്, രണ്ട്, 17 വാര്‍ഡുകളിലും 20-ന് 14, 15, 16 വാര്‍ഡുകളിലും 21-ന് 11, 12, 13 വാര്‍ഡുകളിലും 22-ന് ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളിലും 23-ന് അഞ്ച്, ആറ്, 10 വാര്‍ഡുകളിലും 24-ന് മൂന്ന്, നാല് വാര്‍ഡുകളിലും ഉള്ളവര്‍ക്കാണ് അവസരമെന്ന് പ്രസിഡന്റ്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !