കരുനാഗപ്പള്ളി കരുനാഗപ്പള്ളി 66 കെ.വി. സബ് സ്റ്റേഷനില്‍ 11 കെ.വി. ഫീഡര്‍ പാനലുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി മൂന്നുവരെ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍.
Copyright © 2003-2024 karunagappally.com Developed by Sudheesh.R