ആലുംകടവ് ബ്രദേഴ്സ് ജ്യൂവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ അവർകൾ നിർവഹിച്ചു

കരുനാഗപ്പളളി: കഴിഞ്ഞ 27 വർഷമായി ആലുംകടവിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ജ്യൂവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ അവർകൾ നിർവഹിച്ചു. രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖരുടെയും ആലുംകടവ് നിവാസികളുടെയും മഹനീയ സാന്നിധ്യത്തിലാണ് പ്രൗഡഗംഭീരമായ ഉദ്ഘാടന ചടങ്ങു നടന്നത്.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !