ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ശ്രദ്ധേയമാവുകയാണ് ഫർഹാന ഫാത്തിമ….

കരുനാഗപ്പള്ളി : കെമിസ്ട്രി പീരിയോഡിക് സിമ്പൽസ് ഒരു മിനിറ്റ് 16 സെക്കൻഡ് 83 മില്ലി സെക്കൻഡിൽ എഴുതി തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ശ്രദ്ധേയമാവുകയാണ് ഫർഹാന ഫാത്തിമ.


കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് ദാറുൽ അമാനിൽ സാബു (സുമംഗലി ഗോൾഡ് ) അമീന ദമ്പതികളുടെ മകളാണ് ഫർഹാന ഫാത്തിമ. കരുനാഗപ്പള്ളി എസ്.എൻ സെൻട്രൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !