കരുനാഗപ്പള്ളിയിൽ കുട്ടികൾക്കായുള്ള ഇന്റർനാഷണൽ ഫാഷൻ…..

കരുനാഗപ്പള്ളി : കലാരംഗത്ത് അഭിരുചിയുള്ള സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജൂനിയർ മോഡൽ ഇന്റർനാഷണലിന്റെ ആഡിഷൻ കരുനാഗപ്പള്ളി എച്ച് & ജെ മാളിൽ വച്ച് 2019 ഫെബ്രുവരി 10 ന് നടക്കുന്നു.

കൊല്ലം ജില്ലയിലെ മികച്ച കുട്ടികളെയാണ് കരുനാഗപ്പള്ളിയിൽ നടക്കുന്ന മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുന്നത്. വയസ്സടിസ്ഥാനം : 4-6, 7-9, 10-14, 15-17

ഫാഷൻ റൺവെ ഇന്റർനാഷണൽ നാഷണൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ തിരഞ്ഞെടുക്കുന്ന 12 കുട്ടികൾക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് ദുബായ്, മ്യാന്മാർ, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 8593880377, 9048594435 എന്നീ ഫോൺ നമ്പരിൽ വിവരങ്ങൾ തിരക്കാവുന്നതാണ്.

കടപ്പാട് : VEVEES ASSOCIATES, Panmana


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !