കെ.സി. സെന്റർ കരുനാഗപ്പള്ളിയുടെ ഷോപ്പിംഗ് ഫെസ്റ്റിവൽ….

കരുനാഗപ്പള്ളി : ഒൻപതാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി വമ്പിച്ച ഓഫറുകളുമായി നമ്മുടെ കെ.സി. സെന്റർ കരുനാഗപ്പള്ളി….

ഈ കഴിഞ്ഞ ഓണത്തിന് നറുക്കെടുപ്പിലൂടെ വിജയിച്ച വിജയികൾക്കുള്ള സമ്മാനദാനവും പിറന്നാൾ ദിനത്തിൽ ഉണ്ടായിരിക്കുന്നതാണ്…
നൂറുകണക്കിന് നിത്യോപയോഗ സാധനങ്ങൾക്കാണ് ഒന്ന് വാങ്ങിക്കുമ്പോൾ ഒന്ന് സമ്മാനമായി ലഭിക്കുന്നത്. അതിൽ നിന്നും കുറച്ച് ഓഫറുകൾ മാത്രമേ മുകളിൽ കൊടുത്തിട്ടുള്ളൂ….


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !