കരുനാഗപ്പള്ളി പള്ളിമുക്കിൽ വാഹനാപകടം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പള്ളിമുക്കിൽ വാഹനാപകടം. കെ.എസ്.ആർ.ടി.സി. ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരണപ്പെട്ടു.



പുലർച്ചെ ഏകദേശം 5 മണിയോടെയാണ് കാട്ടിൽ കടവിലേക്ക് പോകുകയായിരുന്ന കരുനാഗപ്പള്ളി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബസ് ഡ്രൈവറും കണ്ടക്ടറും പരുക്കുകളോടെ ഹോസ്പിറ്റലിൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !