കരുനാഗപ്പള്ളി – ആലുംകടവ് റോഡിൽ പാലം പണി…. വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ വഴി അലുംകടവ് പോകുന്ന റോഡിൽ താച്ചയിൽ ജംഗ്ഷനും ആമ്പാടി ജംഗ്ഷനും ഇടയിലുള്ള പാലത്തിൻ്റെ പണി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു. ഇരുചക്ര വാഹനങ്ങൾക്കും ഇതുവഴി ഇപ്പോൾ കടന്ന് പോകാൻ കഴിയില്ല.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !