ഇന്ന് നൂറിലധികം പേർക്ക് കോവിഡ് …. കരുനാഗപ്പള്ളി നിവാസികൾ ജാഗ്രത….

കരുനാഗപ്പള്ളി : ഇന്ന് നൂറിലധികം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. കരുനാഗപ്പള്ളി നിവാസികൾ ജാഗ്രത…. പ്രത്യേകിച്ച് കുലശേഖരപുരത്ത് കൂടുതൽ ജാഗ്രത ആവശ്യമാണ്. കോവിഡ് പോസിറ്റീവ് നിരക്ക് വർധിക്കുന്ന കുലശേഖരപുരം പഞ്ചായത്തിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഓരോ ദിവസവും കുലശേഖരപുരം പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഞായറാഴ്ച വൈകീട്ടുവരെ 479 പേരാണ് കോവിഡ് പോസിറ്റീവ്. ഞായറാഴ്ച രണ്ട് കോവിഡ് മരണംകൂടി സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡിന്റെ രണ്ടാംവരവിൽ കുലശേഖരപുരത്ത് മരിച്ചവരുടെ എണ്ണം എട്ടായിരുന്നു.

ജില്ലയിൽതന്നെ ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റീവ് നിരക്ക് കുലശേഖരപുരത്താണ്. അതിനാൽ സ്ഥിതി സങ്കീർണമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കുകയും സർക്കാർ നടപടികളുമായി സഹകരിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.

 1. കരുനാഗപ്പളളി സ്വദേശി 45 സമ്പർക്കം
 2. കരുനാഗപ്പളളി സ്വദേശി 43 സമ്പർക്കം
 3. കരുനാഗപ്പളളി സ്വദേശി 45 സമ്പർക്കം
 4. കരുനാഗപ്പളളി സ്വദേശി 1 സമ്പർക്കം
 5.  കരുനാഗപ്പളളി സ്വദേശി 60 സമ്പർക്കം
 6. കരുനാഗപ്പളളി സ്വദേശി 2 സമ്പർക്കം
 7.  കരുനാഗപ്പളളി സ്വദേശി 16 സമ്പർക്കം
 8.  കരുനാഗപ്പളളി സ്വദേശി 11 സമ്പർക്കം
 9. കരുനാഗപ്പളളി സ്വദേശി 4 സമ്പർക്കം
 10. കരുനാഗപ്പളളി സ്വദേശി 84 സമ്പർക്കം
 11. കരുനാഗപ്പളളി സ്വദേശി 38 സമ്പർക്കം
 12. കരുനാഗപ്പളളി സ്വദേശി 31 സമ്പർക്കം
 13. കരുനാഗപ്പളളി സ്വദേശി 36 സമ്പർക്കം
 14. കരുനാഗപ്പളളി സ്വദേശി 40 സമ്പർക്കം
 15. കരുനാഗപ്പളളി സ്വദേശിനി 38 സമ്പർക്കം
 16. കരുനാഗപ്പളളി സ്വദേശിനി 5 സമ്പർക്കം
 17. കരുനാഗപ്പളളി സ്വദേശിനി 25 സമ്പർക്കം
 18.  കരുനാഗപ്പളളി സ്വദേശിനി 51 സമ്പർക്കം
 19. കരുനാഗപ്പളളി സ്വദേശിനി 29 സമ്പർക്കം
 20. കരുനാഗപ്പളളി സ്വദേശിനി 45 സമ്പർക്കം
 21. കരുനാഗപ്പളളി സ്വദേശിനി 84 സമ്പർക്കം
 22. കരുനാഗപ്പളളി സ്വദേശിനി 25 സമ്പർക്കം
 23. കരുനാഗപ്പളളി സ്വദേശിനി 26 സമ്പർക്കം
 24. കരുനാഗപ്പളളി സ്വദേശിനി 25 സമ്പർക്കം
 25. കരുനാഗപ്പളളി സ്വദേശിനി 41 സമ്പർക്കം
 26. കരുനാഗപ്പളളി സ്വദേശിനി 58 സമ്പർക്കം
 27. കുലശേഖരപുരം സ്വദേശി 42 വിദേശത്തു നിന്നുമെത്തി
 28. കുലശേഖരപുരം സ്വദേശി 36 ഇതര സംസ്ഥാനത്തു നിന്നുമെത്തി
 29. കുലശേഖരപുരം സ്വദേശി 22 സമ്പർക്കം
 30. കുലശേഖരപുരം സ്വദേശി 50 സമ്പർക്കം
 31. കുലശേഖരപുരം സ്വദേശി 26 സമ്പർക്കം
 32. കുലശേഖരപുരം സ്വദേശി 56 സമ്പർക്കം
 33.  കുലശേഖരപുരം സ്വദേശി 61 സമ്പർക്കം
 34. കുലശേഖരപുരം സ്വദേശി 23 സമ്പർക്കം
 35. കുലശേഖരപുരം സ്വദേശി 21 സമ്പർക്കം
 36. കുലശേഖരപുരം സ്വദേശി 52 സമ്പർക്കം
 37. കുലശേഖരപുരം സ്വദേശി 37 സമ്പർക്കം
 38. കുലശേഖരപുരം സ്വദേശി 70 സമ്പർക്കം
 39. കുലശേഖരപുരം സ്വദേശി 37 സമ്പർക്കം
 40. കുലശേഖരപുരം സ്വദേശി 32 സമ്പർക്കം 
 41. കുലശേഖരപുരം സ്വദേശി 18 സമ്പർക്കം
 42. കുലശേഖരപുരം സ്വദേശി 45 സമ്പർക്കം
 43.  കുലശേഖരപുരം സ്വദേശി 24 സമ്പർക്കം
 44.  കുലശേഖരപുരം സ്വദേശി 45 സമ്പർക്കം
 45.  കുലശേഖരപുരം സ്വദേശി 65 സമ്പർക്കം
 46. കുലശേഖരപുരം സ്വദേശി 58 സമ്പർക്കം
 47. കുലശേഖരപുരം സ്വദേശി 59 സമ്പർക്കം
 48. കുലശേഖരപുരം സ്വദേശി 32 സമ്പർക്കം
 49. കുലശേഖരപുരം സ്വദേശി 59 സമ്പർക്കം
 50. കുലശേഖരപുരം സ്വദേശി 26 സമ്പർക്കം
 51. കുലശേഖരപുരം സ്വദേശി 38 സമ്പർക്കം
 52. കുലശേഖരപുരം സ്വദേശിനി 17 സമ്പർക്കം
 53. കുലശേഖരപുരം സ്വദേശിനി 57 സമ്പർക്കം
 54. കുലശേഖരപുരം സ്വദേശിനി 41 സമ്പർക്കം
 55. കുലശേഖരപുരം സ്വദേശിനി 33 സമ്പർക്കം
 56. കുലശേഖരപുരം സ്വദേശിനി 65 സമ്പർക്കം
 57.  കുലശേഖരപുരം സ്വദേശിനി 46 സമ്പർക്കം
 58. കുലശേഖരപുരം സ്വദേശിനി 49 സമ്പർക്കം
 59. കുലശേഖരപുരം സ്വദേശിനി 9 സമ്പർക്കം
 60. കുലശേഖരപുരം സ്വദേശിനി 60 സമ്പർക്കം
 61. കുലശേഖരപുരം സ്വദേശിനി 70 സമ്പർക്കം
 62. കുലശേഖരപുരം സ്വദേശിനി 72 സമ്പർക്കം
 63. കുലശേഖരപുരം സ്വദേശിനി 41 സമ്പർക്കം
 64. കുലശേഖരപുരം സ്വദേശിനി 85 സമ്പർക്കം
 65. കുലശേഖരപുരം സ്വദേശിനി 16 സമ്പർക്കം
 66. കുലശേഖരപുരം സ്വദേശിനി 44 സമ്പർക്കം
 67. കുലശേഖരപുരം സ്വദേശിനി 46 സമ്പർക്കം
 68. കുലശേഖരപുരം സ്വദേശിനി 63 സമ്പർക്കം
 69. കുലശേഖരപുരം സ്വദേശിനി 70 സമ്പർക്കം
 70. കുലശേഖരപുരം സ്വദേശിനി 35 സമ്പർക്കം
 71. കുലശേഖരപുരം സ്വദേശിനി 58 സമ്പർക്കം
 72. കുലശേഖരപുരം സ്വദേശിനി 28 സമ്പർക്കം
 73. കുലശേഖരപുരം സ്വദേശിനി 27 സമ്പർക്കം
 74. കുലശേഖരപുരം സ്വദേശിനി 24 സമ്പർക്കം
 75. കുലശേഖരപുരം സ്വദേശിനി 15 സമ്പർക്കം
 76. കുലശേഖരപുരം സ്വദേശിനി 52 സമ്പർക്കം
 77. കുലശേഖരപുരം സ്വദേശിനി 52 സമ്പർക്കം
 78. കുലശേഖരപുരം സ്വദേശിനി 70 സമ്പർക്കം
 79. കുലശേഖരപുരം സ്വദേശിനി 68 സമ്പർക്കം
 80. ആലപ്പാട് സ്വദേശി 14 സമ്പർക്കം
 81. ആലപ്പാട് സ്വദേശി 20 സമ്പർക്കം
 82.  ആലപ്പാട് സ്വദേശിനി 19 സമ്പർക്കം
 83. ആലപ്പാട് സ്വദേശിനി 65 സമ്പർക്കം
 84. ആലപ്പാട് സ്വദേശിനി 13 സമ്പർക്കം
 85. ആലപ്പാട് സ്വദേശിനി 68 സമ്പർക്കം
 86. ആലപ്പാട് സ്വദേശിനി 51 സമ്പർക്കം
 87. ആലപ്പാട് സ്വദേശിനി 57 സമ്പർക്കം
 88. ആലപ്പാട് സ്വദേശിനി 41 സമ്പർക്കം
 89. ആലപ്പാട് സ്വദേശിനി 62 സമ്പർക്കം
 90. ആലപ്പാട് സ്വദേശിനി 38 സമ്പർക്കം
 91. ക്ലാപ്പന സ്വദേശി 34 സമ്പർക്കം
 92. ക്ലാപ്പന സ്വദേശി 5 സമ്പർക്കം
 93. ക്ലാപ്പന സ്വദേശി 31 സമ്പർക്കം
 94. ക്ലാപ്പന സ്വദേശി 39 സമ്പർക്കം
 95. ക്ലാപ്പന സ്വദേശിനി 58 സമ്പർക്കം
 96. ക്ലാപ്പന സ്വദേശിനി 34 സമ്പർക്കം
 97. ക്ലാപ്പന സ്വദേശിനി 35 സമ്പർക്കം
 98. ക്ലാപ്പന സ്വദേശിനി 37 സമ്പർക്കം
 99. ക്ലാപ്പന സ്വദേശിനി 48 സമ്പർക്കം
 100. തഴവ സ്വദേശി 22 സമ്പർക്കം
 101.  തഴവ സ്വദേശി 31 സമ്പർക്കം
 102. തഴവ സ്വദേശി 53 സമ്പർക്കം
 103. തഴവ സ്വദേശിനി 42 സമ്പർക്കം
 104. തഴവ സ്വദേശിനി 76 സമ്പർക്കം
 105. തഴവ സ്വദേശിനി 14 സമ്പർക്കം
 106. തെക്കുംഭാഗം സ്വദേശി 31 സമ്പർക്കം
 107. തെക്കുംഭാഗം സ്വദേശി 42 സമ്പർക്കം
 108. തെക്കുംഭാഗം സ്വദേശിനി 36 സമ്പർക്കം
 109. തെക്കുംഭാഗം സ്വദേശിനി 7 സമ്പർക്കം
 110. തെക്കുംഭാഗം സ്വദേശിനി 8 സമ്പർക്കം
 111.  ഓച്ചിറ സ്വദേശി 35 സമ്പർക്കം
 112. ഓച്ചിറ സ്വദേശി 56 സമ്പർക്കം
 113. ഓച്ചിറ സ്വദേശി 40 സമ്പർക്കം
 114. ഓച്ചിറ സ്വദേശി 50 സമ്പർക്കം
 115.  ഓച്ചിറ സ്വദേശി 62 സമ്പർക്കം
 116. ഓച്ചിറ സ്വദേശിനി 48 സമ്പർക്കം
 117. ഓച്ചിറ സ്വദേശിനി 35 സമ്പർക്കം
 118. ഓച്ചിറ സ്വദേശിനി 49 സമ്പർക്കം
 119. ഓച്ചിറ സ്വദേശിനി 39 സമ്പർക്കം

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !