കരുനാഗപ്പള്ളി : കോവിസ് 19 മഹാമാരിക്കാലത്ത് കഴിഞ്ഞ പതിനെട്ട് മാസങ്ങളിലെ വിശിഷ്ഠ സേവനങ്ങളെ മാനിച്ച് ഡോക്ടർ രമ അയ്യർക്ക് ബ്രട്ടീഷ് സിറ്റിസൺ അവാർഡ്. ഗായിക ചിത്രാ അയ്യരുടെ സഹോദരിയാണ്.
യു.കെ. നാഷണൽ ഹെൽത്ത് സർവീസിൽ ഈസ്റ്റ് കെന്റ് ഹോസ്പിറ്റലിൽ (യൂണിവേഴ്സിറ്റി ഫൗണ്ടേഷൻ, എൻ.എച്ച്.എസ്. ട്രസ്റ്റ് ) ജോലി ചെയ്യുന്ന ഡോ.രമ അയ്യർ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസർ വിഭാഗത്തിൽ കൺസൾട്ടന്റ് സർജനായിട്ടാണ് സേവനം. കഴിഞ്ഞ ആറു വർഷമായി ഇതേ ആശുപത്രിയിൽ സേവനം അനുഷ്ടിക്കുന്നു.
കരുനാഗപ്പള്ളി തഴവാ വെങ്ങാട്ടം പള്ളി മഠത്തിൽ ഡോ. ആർ.ഡി. അച്ചരുടെയും ഡോ. രോഹിണി അയ്യരുടെയും മകളാണ്. മലേഷ്യൻ സ്വദേശിയായ ഡോക്ടർ മുരളിയാണ് ഭർത്താവ്.
ഡോക്ടർക്ക് ബ്രട്ടീഷ് സിറ്റിസൺ അവാർഡ്… കരുനാഗപ്പള്ളി തഴവാ….

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !

നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....
LIKE , SHARE and SUPPORT....
കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com.....
LIKE , SHARE and SUPPORT....
LIKE , SHARE and SUPPORT....