24-ാം റാങ്ക് ചെറിയഴീക്കൽ സ്വദേശിനിയ്ക്ക്…. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ…

കരുനാഗപ്പള്ളി : സംസ്ഥാന സിവിൽ സർവീസായ കെ.എ.എസ്. (കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ) ഒന്നാം വിഭാഗത്തിൽ 24-ാം റാങ്ക് കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശിനി ഇന്ദു എസ് ശങ്കരിയ്ക്ക്. ചെറിയഴീക്കൽ മഠത്തിലയ്യത്ത് ശിവകുമാറിന്റെയും രേഖയുടെയും മകളാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !