കരുനാഗപ്പള്ളി : കരുനാഗപ്പള്ളി തഴവയിലും സിവിൽ സർവ്വീസ് റാങ്കിൻ തിളക്കം. തഴവ അമ്പലമുക്ക് സ്വദേശിയായ രാഹുൽ. എൽ. നായർക്കാണ് (29) സിവിൽ സർവ്വീസ് പരീക്ഷയിൽ 154- റാങ്ക് ലഭിച്ചത്. ഗോകുലത്തിൽ പദ്മകുമാറിൻ്റെയും ലേഖയുടേയും മകൻ. ലോക്സഭ സെക്രട്ടേറിയേറ്റിലെ അസി.എക്സി. ഓഫീസറാണ്. എം.ടെക് ബിരുദധാരിയാണ്. ആഭിനന്ദനങ്ങൾ….
Copyright © 2003-2024 karunagappally.com Developed by Sudheesh.R