കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന കരുനാഗപ്പള്ളി, ആലപ്പാട്, ആലുംകടവ്, നാട്ടുന്നൂർ വീട്ടിൽ ശശിധരൻ പിള്ള(63) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഐ. എൻ.റ്റി.യു.സി. റീജിയണൽ വൈസ് പ്രസിഡന്റ്, കരുനാഗപ്പളളി കോൺഗ്രസ്സ് ഓഫീസ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ സരസ്വതി, മക്കൾ – സൗമ്യ, ശരത്.