കരുനാഗപ്പള്ളി: സംയുക്ത ഇദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 ന് പെരുന്നാൾ നമസ്ക്കാരം നടന്നു. ഷെമീർ ഫലാഹി നമസ്ക്കാരത്തിന് നേതൃത്വം നൽകി.
Copyright © 2003-2024 karunagappally.com Developed by Sudheesh.R