മെയ്ദിന റാലി സംഘടിപ്പിച്ചു…. ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ…

കരുനാഗപ്പള്ളി : ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് കരുനാഗപ്പള്ളി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. മുടിയിൽ മുഹമ്മദ് കുഞ്ഞ് നയിച്ച മേയ് ദിന റാലിയുടെ സമാപന സമ്മേളനം യു.ഡി.എഫ് . ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ INTUC ജില്ലാ ഉപാദ്ധ്യക്ഷൻ ചിറ്റു മൂല നാസർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ എൻ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !