കരുനാഗപ്പള്ളി : കാഴ്ചയുടെ വിരുന്നൊരുക്കി കരുനാഗപ്പള്ളി ഫെസ്റ്റിന് തുടക്കമായി…. നമ്മുടെ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ, എച്ച് & ജെ മാളിന് പുറകുവശത്തുള്ള വിശാലമായ ഗ്രൗണ്ടിലാണ് വിസ്മയ കാഴ്ചകൾ ഒരുക്കിക്കൊണ്ട് പുഷ്പ – ഫല കാർഷിക വ്യവസായ മേള ആരംഭിച്ചിരിക്കുന്നത്.
- കാർഷിക മേള
- വൈവിധ്യമാർന്ന പൂക്കളുടെയും ചെടികളുടേയും പ്രദർശനം
- അലങ്കാര മത്സ്യ പ്രദർശനം
- വിവിധയിനം പക്ഷികളുടെ പ്രദർശനം
- അതിശയിപ്പിക്കുന്ന ആർട്ടിഫിഷ്യൽ വനം
- ഗൃഹോപകരണ മേള
- വസ്ത്രമേള
- ഫാൻസി ഷോപ്പുകൾ
- പുസ്തകമേള
- കുട്ടികളുടെ പാർക്ക്
- ഫുഡ് കോർണർ
അങ്ങനെ നിരവധി പവലിയനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണിവരെയും, അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ രാത്രി 9 മണിവരെയും കുടുംബത്തോടോപ്പം മേള ആസ്വദിക്കാം….
വിശാലമായ മേളയിലെ നിന്നുള്ള കുറച്ചു കാഴ്ചകൾ…..
എല്ലാവരെയും മേളയിലേക്ക് കുടുംബസമേധം സ്വാഗതം ചെയ്യുന്നു…. 2019 ഫെബ്രുവരി 24 വരെയാണ് മേള….
കൂടുതൽ വിവരങ്ങൾക്ക് 9447573729 , 9447233738 എന്നീ ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.