പ്രോജക്ട് അസിസ്റ്റന്റുമാര്‍ക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവ്….

കരുനാഗപ്പള്ളി : ഫിഷറീസ് വകുപ്പിന്റെ മത്സ്യ വിത്തുൽപാദന കേന്ദ്രങ്ങളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പ്രോജക്ട് അസിസ്റ്റന്റുമാര്‍ക്ക് ബി.എഫ്.എസ്.സി./ എം.എഫ്.എസ്.സി./അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിഷറീസിലോ അക്വാകള്‍ച്ചറിലോ നിശ്ചിത യോഗ്യത ഉണ്ടായിരിക്കണം.

നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മാത്രമേ അഭിമുഖം ഉണ്ടായിരിക്കുകയുള്ളൂ. മറ്റ് ബിരുദധാരികള്‍ അര്‍ഹരല്ല. അഭിമുഖം 2020 ജൂണ്‍ 12 ന് രാവിലെ 10 ന് നടക്കും. വിശദ വിവരങ്ങള്‍ 0474-2792850 എന്ന നമ്പരില്‍ ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !